പെണ്ണ് കാണാനെത്തി, നാലാം ഭർത്താവായി ചെറുക്കന്റെ കൂടെ വന്നയാൾ മതിയെന്ന് പെണ്ണ്; പിന്നെ നടന്നത് ട്വിസ്റ്റ്

Monday 07 July 2025 11:49 AM IST

മൂന്ന് തവണ വിവാഹം കഴിഞ്ഞ സ്ത്രീയ്ക്ക് ജീവിത പങ്കാളിയെ തെരയുകയാണ്. അതിന്റെ ഭാഗമായി പെണ്ണുകാണാൻ വരുന്നവർ സഹായിയായി ഒരാളെയും കൂട്ടി. ഈ സഹായിയും ചെക്കനും ചെക്കന്റെ സഹോദരിയും കൂടി പെണ്ണിന്റെ വീട്ടിലെത്തുകയാണ്. അവിടെ സംഭവിച്ച പ്രാങ്ക് കഥയാണ് ഓ മൈ ഗോഡിന്റെ ഈ എപിസോഡിൽ പറയുന്നത്.