ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് സമരങ്ങൾക്കെതിരെ കള്ള കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലാ ജയിലിലേക്ക് നടത്തിയ മാർച്ചിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.

Monday 07 July 2025 6:49 PM IST

ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് സമരങ്ങൾക്കെതിരെ കള്ള കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലാ ജയിലിലേക്ക് നടത്തിയ ലാത്തി മാർച്ചിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.