പ്രതിഷേധ സദസ് നടത്തി

Tuesday 08 July 2025 12:01 AM IST

പ്രമാടം : കോൺഗ്രസ് പ്രമാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ് ഡി.സി.സി ജനറൽ സെക്രട്ടറി രഘുനാഥ് കുളനട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോബിൻ മോൻസി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ശ്രീകല നായർ, ജോളി ഡാനിയൽ, എം.കെ.മനോജ്, ആനന്ദവല്ലിയമ്മ, രാഗി സനൂപ്, വി.സിനിത്ത്, ജഗൻ ആർ.നായർ, രമാദേവി, കെ.ആർ.മനോഹരൻ, സുശീല അജി, കെ.ശശി, എൻ.ഗോപിനാഥൻ നായർ, അന്നമ്മ ഫിലിപ്പ്, പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.