ഇന്ന് അർദ്ധരാത്രി മുതൽ ദേശീയ പണിമുടക്ക്, ബസ് സമരം ഇന്ന്

Tuesday 08 July 2025 12:25 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ത്തി​​ന്റെ​ ​തൊ​ഴി​ലാ​ളി​ ​ദ്രോ​ഹ,​ ​ക​ർ​ഷ​ക​ ​വി​രു​ദ്ധ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​കേ​ന്ദ്ര​ ​ട്രേ​ഡ് ​യൂ​ണി​യ​നു​ക​ളും​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ഫെ​ഡ​റേ​ഷ​നു​ക​ളും​ ​സം​യു​ക്ത​മാ​യി​ ​ആ​ഹ്വാ​നം​ ​ചെ​യ്ത​ ​അ​ഖി​ലേ​ന്ത്യ​ ​പ​ണി​മു​ട​ക്ക് ​ഇ​ന്ന് ​അ​ർ​ദ്ധ​രാ​ത്രി​ ​മു​ത​ൽ.​ ​നാ​ളെ​ ​അ​ർ​ദ്ധ​രാ​ത്രി​ ​വ​രെ​യാ​ണ് ​പ​ണി​മു​ട​ക്ക്.​ ​​അ​വ​ശ്യ​ ​സ​ർ​വീ​സു​ക​ൾ,​ ​പ​ത്രം,​ ​പാ​ൽ​ ​വി​ത​ര​ണം​ ​എ​ന്നി​വ​യെ​ ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​ ​ബി.​എം.​എ​സ് ​പ​ങ്കെ​ടു​ക്കു​ന്നി​ല്ല. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​യാ​ത്രാ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന് ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ ​പ​ണി​മു​ട​ക്കും.​ ​ഇ​ന്ന​ലെ​ ​അ​ധി​കൃ​ത​രു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​ ​പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ 22​ ​മു​ത​ൽ​ ​അ​നി​ശ്ചി​ത​കാ​ല​ ​സ​മ​ര​മാണ്. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​നാ​ളെ​ ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.​ ​പു​തു​ക്കി​യ​ ​തീ​യ​തി ​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​ൽ .