ചിരി മധുരം...89ാം പിറന്നാൾ ദിനത്തിൽ കെ.എൽ. മോഹന വർമ്മയ്ക്ക് ഭാര്യ രാധ വർമ്മ മധുരം നൽകിയപ്പോൾ. പി.
Tuesday 08 July 2025 2:16 PM IST
ചിരി മധുരം...89ാം പിറന്നാൾ ദിനത്തിൽ കെ.എൽ. മോഹന വർമ്മയ്ക്ക് ഭാര്യ രാധ വർമ്മ മധുരം നൽകിയപ്പോൾ. പി. രാമചന്ദ്രൻ, സി.ഐ.സി.സി ജയചന്ദ്രൻ, സി.ജി. രാജഗോപാൽ, ഗോപിനാഥൻ എന്നിവർ സമീപം