അദ്ധ്യാപക ഒഴിവ്

Wednesday 09 July 2025 1:40 AM IST

കൊച്ചി: ഉദയംപേരൂർ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ ഗണിത ശാസ്ത്രം എച്ച്.എസ് വിഭാഗം താല്കാലിക അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി നാളെ (വ്യാഴം) രാവിലെ 11ന് സ്കൂളിൽ നേരിട്ട് ഹാജരാകണം.