പണിമുടക്കാത്ത വിദ്യഭ്യാസം...

Tuesday 08 July 2025 4:42 PM IST
ബസ് പണിമുടക്കിനെ തുടർന്ന് ക്ലാസിൽ വന്ന രണ്ട് വിദ്യാർത്ഥികൾക്കായി ക്ലാസെടുക്കുന്ന അദ്ധ്യാപിക തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം ബസ് പണിമുടക്കിനെ തുടർന്ന് പല സ്കൂളിലും ഹാജർ നില തീരെ കുറവായിരുന്നു