മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസിന്റെ ലാത്തി
Tuesday 08 July 2025 4:47 PM IST
മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ വനിതാ പൊലീസുകാരുടെ ലാത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന പ്രവർത്തക