അനുമോദനയോഗം

Wednesday 09 July 2025 12:30 AM IST

പത്തനംതിട്ട : ​യൂ​ത്ത്കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ​ എ​സ്.എ​സ്.എ​ൽ​.സി​,​​ +​2​ പ​രീ​ക്ഷ​ക​ളി​ൽ​ ഉ​ന്ന​ത​ വി​ജ​യം​ നേ​ടി​യ​ വി​ദ്യാ​ർ​ത്ഥി​കളെ ​ അ​നു​മോ​ദിച്ചു​. മു​ൻ​ സം​സ്ഥാ​ന​ വൈ​സ് പ്ര​സി​ഡ​ന്റ് സി​.ആ​ർ​ മ​ഹേ​ഷ് എം​.എ​ൽ​.എ​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. ​യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ​ വൈ​സ് പ്ര​സി​ഡ​ന്റ് റ്റി​.ജി​.നി​ധി​ൻ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. ഡി​ സി​ സി​ പ്ര​സി​ഡ​ന്റ് പ്രൊ​ഫ​.സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ​ ,​റോ​ബി​ൻ​ പീ​റ്റ​ർ​ ,​എ​സ്.വി​ പ്ര​സ​ന്ന​കു​മാ​ർ​,​ ജി​ ശ്രീ​കു​മാ​ർ​ ,​ജി​.എ​സ്.സ​ന്തോ​ഷ് കു​മാ​ർ​ ,​ജോ​യ​ൽ​ മാ​ത്യു​ ,​അ​ജോ​മോ​ൻ​ ,​ചി​ത്ര​ രാ​മ​ച​ന്ദ്ര​ൻ ,​ സ​തീ​ഷ് ക​ല്ലേ​ലി​ , ​ടി​.ഡി. സ​ന്തോ​ഷ്,​ ജോ​യ് തോ​മ​സ്​ തു​ട​ങ്ങി​യ​വ​ർ​ സം​സാ​രി​ച്ചു​.