അഗസ്റ്റിൻ

Wednesday 09 July 2025 12:58 AM IST

തൈക്കൂടം: ലയോ ലൈനിൽ പാക്കോത്തി കടവിൽ അഗസ്റ്റിൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൈക്കൂടം സെന്റ് റാഫേൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: പീറ്റർ, സെബാസ്റ്റ്യൻ, ഷേർളി, ജെസി, മിനി, ജോഷി. മരുമക്കൾ: പരേതയായ ട്രീസ, ആന്റണി, ഷിബു, ബാബു, ജെഫ്‌ളിൻ.