യു.ജി.സി നെറ്റ് ജൂലായ് 28ന്
Tuesday 08 July 2025 7:50 PM IST
ന്യൂഡൽഹി: സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ ജൂലായ് 28ന് നടക്കുമെന്ന് എൻ.ടി.എ അറിയിച്ചു. മാത്തമാറ്റിക്കൽ സയൻസസ്, എർത്ത്, അറ്റ്മോസ്ഫറിക്, ഓഷ്യൻ & പ്ലാനറ്ററി സയൻസസ്, കെമിക്കൽ സയൻസസ്, ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ് പരീക്ഷകളാണ് 28ന് നടക്കുക. വെബ്സൈറ്റ്: www.nta.nic.in.