അദ്ധ്യാപക ഒഴിവ്
Wednesday 18 September 2019 12:52 PM IST
കൊച്ചി: ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് വിഷയത്തിൽ ഒരു താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ (വ്യാഴാഴ്ച) രാവിലെ 10 ന് സ്കൂളിൽ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെണം. ഫോൺ: 9539835080