ഗസ്റ്റ് അദ്ധ്യാപക നിയമനം
Wednesday 09 July 2025 1:32 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സൈക്കോളജി പഠന വകുപ്പിൽ നാല് വർഷ ബിരുദ കോഴ്സുകളിൽ ഗസ്റ്റ് അധ്യാപക പാനൽ തയ്യാറാക്കാൻ അപേക്ഷിക്കാം. നിയമനം യു.ജി.സി. മാനദണ്ഡ പ്രകാരമാണ്. താല്പര്യമുള്ളവർ ബയോഡാറ്റയും അസ്സൽ രേഖകളും സഹിതം 15നു രാവിലെ 11ന് കാര്യവട്ടം ക്യാമ്പസ്സിലെ സൈക്കോളജി പഠന വകുപ്പിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.