മിഷനറി ലിറ്ററേച്ചർ ഫെസ്റ്റ്

Wednesday 09 July 2025 2:39 AM IST

തിരുവനന്തപുരം: മിഷനറി ലിറ്ററേച്ചർ ഫെസ്റ്റ് 12ന് രാവിലെ 9 മുതൽ തിരുവനന്തപുരം ജവഹൻ ബാലഭവനിൽ നടത്തും. സെമിനാർ, മിഷനറി ലിറ്ററേച്ചർ എക്സിബിഷൻ, ചോദ്യോത്തരവേള, മിഷൻ ഓർഗനൈസേഷൻ കൗണ്ടറുകൾ, ചിത്ര പ്രദർശനം, പൊതുയോഗം, സായാഹ്ന മിഷനറി യോഗം തുടങ്ങിയവയുണ്ട്. ചരിത്രകാരൻ ഡോ.വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്യും.