ഗുരുമാർഗം

Thursday 10 July 2025 4:43 AM IST

ഈശ്വര കാരുണ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനൊപ്പം ഒരു സത്യാന്വേഷി ജഡബന്ധനത്തിൽ നിന്ന് മോചിക്കാനുള്ള ആഗ്രഹത്തോടെ പ്രയത്നം തുടരുകയും വേണം