മന്ത്രിസഭാ യോഗം ഇന്ന്, മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് പങ്കെടുക്കും

Thursday 10 July 2025 12:05 AM IST

തിരുവനന്തപുരം: ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ഓൺലൈനായി പങ്കെടുക്കും. മറ്റ് മന്ത്രിമാർ ഓഫീസുകളിലും വസതികളിലും നിന്നാവും പങ്കെടുക്കുക. രാവിലെ 9.30നാണ് യോഗം. തുടർ ചികിത്സകൾക്കായി 10 ദിവസത്തേക്കാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. പകരം ചുമതല ആർക്കും കൈമാറിയിട്ടില്ല.

പ്ര​സ് ​ക്ല​ബ്ബ് ​ജേ​ർ​ണ​ലി​സം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 14​ന് തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​സ് ​ക്ല​ബ്ബ് ​ജേ​ർ​ണ​ലി​സം​ ​ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ലെ​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കൃ​ത​ ​കോ​ഴ്സാ​യ​ ​ജേ​ണ​ലി​സം​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​കോ​ഴ്സി​ൽ​ ​ശേ​ഷി​ക്കു​ന്ന​ ​ഏ​താ​നും​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തു​ന്നു.​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ജൂ​ലാ​യ് 14​ന് ​രാ​വി​ലെ​ 11​ ​ന് ​അ​ടി​സ്ഥാ​ന​ ​രേ​ഖ​ക​ളു​മാ​യി​ ​ഹാ​ജ​രാ​ക​ണം.​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ ​ഫീ​സ് 50,000​ ​രൂ​പ.​ ​ത​വ​ണ​ക​ളാ​യും​ ​അ​ട​യ്ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്-99461​ 08218,​ 75919​ 66995,​ 0471​ 4614152.

പ്ര​വാ​സി​ക​ളെ​ ​ബാ​ങ്കു​കൾ പി​ന്തു​ണ​യ്ക്ക​ണം​:​ ​പി.​ശ്രീ​രാ​മ​കൃ​ഷ്ണൻ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രി​കെ​യെ​ത്തി​യ​ ​പ്ര​വാ​സി​ക​ൾ​ക്ക് ​സം​രം​ഭം​ ​തു​ട​ങ്ങാ​ൻ,​​​ ​വാ​യ്പ​ ​ല​ഭ്യ​മാ​ക്കി​ ​ബാ​ങ്കു​ക​ൾ​ ​പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​റ​സി​ഡ​ന്റ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​നോ​ർ​ക്ക​ ​ഡി​പ്പാ​ർ​ട്ടു​മെ​ന്റ് ​പ്രോ​ജ​ക്ട് ​ഫോ​ർ​ ​റി​ട്ടേ​ൺ​ ​എ​മി​ഗ്ര​ൻ​സു​മാ​യി​ ​(​എ​ൻ.​ഡി.​പി.​ആ​ർ.​ഇ.​എം​)​ ​ബ​ന്ധ​പ്പെ​ട്ട് ​വാ​യ്പ​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​ബാ​ങ്കു​ക​ളു​ടെ​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. നോ​ർ​ക്ക​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​ഹ​രി​കി​ഷോ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ക​ന​റാ​ ​ബാ​ങ്ക് ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​അ​ജ​യ് ​കു​മാ​ർ​ ​സിം​ഗ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​സി.​ഇ.​ഒ​ ​അ​ജി​ത്ത് ​കോ​ള​ശേ​രി,​ ​സി.​എം.​ഡി​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​പി.​ജി.​അ​നി​ൽ,​ ​പ്ര​വാ​സി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡ് ​ഡ​യ​റ​ക്ട​ർ​ ​കെ.​സി.​സ​ജീ​വ് ​തൈ​ക്കാ​ട്,​ ​നോ​ർ​ക്ക​യു​മാ​യി​ ​സ​ഹ​ക​രി​ക്കു​ന്ന​ 19​ ​ബാ​ങ്കു​ക​ളു​ടെ​ ​പ്ര​തി​നി​ധി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

ജൈ​വ​വൈ​വി​ധ്യ​ ​പു​ര​സ്ക്കാ​ര​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ ​ജൈ​വ​വൈ​വി​ധ്യ​ ​ബോ​ർ​ഡി​ന്റെ​ ​പു​ര​സ്ക്കാ​ര​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ചു. കാ​സ​ർ​കോ​ട് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​നാ​ണ് ​മി​ക​ച്ച​ ​പ​ഞ്ചാ​യ​ത്തി​നു​ള്ള​ ​പു​ര​സ്ക്കാ​രം.​ 1,00,000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ല​ഭി​ക്കും.​വെ​ള്ളാ​യ​ണ​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജാ​ണ് ​മി​ക​ച്ച​ ​ജൈ​വ​വൈ​വി​ധ്യ​ ​കോ​ളേ​ജ്,​മി​ക​ച്ച​ ​ജൈ​വ​വൈ​വി​ധ്യ​ ​സം​ര​ക്ഷ​ണ​ ​സ്ഥാ​പ​ന​മാ​യി​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.​ക​രു​നാ​ഗ​പ്പ​ള്ളി​ ​സ്വ​ദേ​ശി​ ​ഫൈ​സ​ൽ.​എ​യ്ക്കാ​ണ് ​ഹ​രി​ത​ ​വ്യ​ക്തി​യ്ക്കു​ള്ള​ ​പു​ര​സ്‌​കാ​രം.​ ​മി​ക​ച്ച​ ​സം​ര​ക്ഷ​ക​ ​ക​ർ​ഷ​ക​ൻ​ ​ക​ൽ​പ്പ​റ്റ​ ​സ്വ​ദേ​ശി​ ​കെ.​ശ​ശീ​ന്ദ്ര​നെ​യും​ ​മി​ക​ച്ച​ ​സം​ര​ക്ഷ​ക​ ​ക​ർ​ഷ​ക​യാ​യി​ ​ഹ​രി​പ്പാ​ട് ​സ്വ​ദേ​ശി​ ​വാ​ണി.​വി,​ ​മി​ക​ച്ച​ ​സം​ര​ക്ഷ​ക​ ​ക​ർ​ഷ​ക​യാ​യി​ ​കോ​ട്ട​യം​ ​സ്വ​ദേ​ശി​ ​വി​ധു​ ​രാ​ജീ​വി​നെ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.

റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ​ 17​ ​ഗ​വ.​ ​കൊ​മേ​ഴ്സ്യ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലെ​ 2​ ​വ​ർ​ഷ​ത്തെ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സെ​ക്ര​ട്ടേ​റി​യ​ൽ​ ​പ്രാ​ക്ടീ​സ് ​ഡി​പ്ലോ​മ​ ​കോ​ഴ്സി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​ന്തി​മ​ ​റാ​ങ്ക് ​ലി​സ്റ്റ് ​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​/​g​c​i​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ലി​ലു​ള്ള​ ​സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ​അ​പേ​ക്ഷ​ക​ർ​ ​ബ​ന്ധ​പ്പെ​ട്ട​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഹാ​ജ​രാ​ക​ണം.

ബി.​എ​ഡ് ​ക​മ്മ്യൂ​ണി​റ്റി​ ​ക്വോ​ട്ട​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി​ ​അ​ഫി​ലി​യേ​​​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​ബി.​എ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​(​എ​യ്ഡ​ഡ്)​ ​ക​മ്മ്യൂ​ണി​​​റ്റി​ ​ക്വോ​ട്ട​ ​സീ​​​റ്റു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​റാ​ങ്ക് ​ലി​സ്​​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ലി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ 10​ന് 12​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഹാ​ജ​രാ​വ​ണം.