പോളിംഗ് സ്റ്റേഷൻ ക്രമീകരണം -പ്രതിപക്ഷ നേതാവ് കത്ത് നൽകി

Thursday 10 July 2025 12:00 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ പരമാവധി 1300 വോട്ടർമാർക്കും മുനിസിപ്പൽ പ്രദേശങ്ങളിൽ 1600 വോട്ടർമാർക്കും ഓരോ പോളിംഗ് സ്റ്റേഷൻ ക്രമീകരണമെന്ന നിർദ്ദേശത്തിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്ത് നൽകി.

കൂടുതൽ പേർ ബൂത്തിൽ എത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വർദ്ധിപ്പിക്കും. പോളിംഗ് ബൂത്തുകൾക്കു പുറത്ത് നീണ്ട നിരകൾ രൂപപ്പെടുന്നത് പലരും വോട്ട് ചെയ്യാൻ വരാത്ത അവസ്ഥയിലേക്ക് എത്തിച്ചേക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഗ്രാമനഗര വ്യത്യാസമില്ലാതെ, ഓരോ പോളിംഗ് സ്റ്റേഷനും പരമാവധി 1100 വോട്ടർമാരെയായിപരിമിതപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ന​വ​മി​യു​ടെ​ ​ശ​സ്ത്ര​ക്രി​യ​ ​പൂ​ർ​ത്തി​യാ​യി

കോ​ട്ട​യം​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​തി​ ​കെ​ട്ടി​ടം​ ​ത​ക​ർ​ന്ന് ​മ​രി​ച്ച​ ​ബി​ന്ദു​വി​ന്റെ​ ​മ​ക​ൾ​ ​ന​വ​മി​യു​ടെ​ ​ശ​സ്ത്ര​ക്രി​യ​ ​പൂ​ർ​ത്തി​യാ​യി.​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​ ​തി​യേ​റ്റ​റി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ക്കി​യ​ ​ന​വ​മി​യെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​തീ​വ്ര​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ​മാ​റ്റി.​ ​ക​ഴു​ത്തി​ന് ​പി​ൻ​വ​ശ​ത്തും​ ​ന​ട്ടെ​ല്ലി​നു​മാ​യി​രു​ന്നു​ ​ശ​സ്ത്ര​ക്രി​യ.​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണെ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​അ​റി​യി​ച്ചു.​ ​പി​താ​വ് ​വി​ശ്രു​ത​ൻ,​ ​സ​ഹോ​ദ​ര​ൻ​ ​ന​വ​നീ​ത്,​ ​മ​റ്റ് ​ബ​ന്ധു​ക്ക​ൾ​ ​എ​ന്നി​വ​ർ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ,​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ,​ ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ട് ​ഡോ.​ടി.​കെ​ ​ജ​യ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​ന​വ​മി​യെ​ ​സ​ന്ദ​ർ​ശി​ച്ചു.

സ​മ​രം​ ​ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​ത്: ആ​ർ.​ച​ന്ദ്ര​ശേ​ഖ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​സ​മ​ര​ങ്ങ​ളെ​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കു​ന്ന​ ​സ​ർ​ക്കാ​രു​ക​ൾ​ക​ൾ​ക്ക് ​വ​ലി​യ​ ​വി​ല​ ​കൊ​ടു​ക്കേ​ണ്ടി​ ​വ​രു​മെ​ന്ന് ​ഐ.​എ​ൻ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ.​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ​പ്ര​തി​പ​ക്ഷ​ ​യൂ​ണി​യ​നു​ക​ൾ​ ​(​യു.​ഡി.​റ്റി.​എ​ഫ്)​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളി​ലേ​ക്കു​ ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​ഡ്വ​:​ ​ബി​ന്നി,​ ​ബാ​ബു​ ​ദി​വാ​ക​ര​ൻ,​സി.​പി.​ ​ജോ​ൺ,​ ​ജി.​ ​മാ​ഹീ​ൻ​ ​അ​ബൂ​ബേ​ക്ക​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​ഏ​ജീ​സ് ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​പ്ര​ക​ട​നം​ ​ജി.​പി.​ഒ​ ​ജം​ഗ്ഷ​നി​ൽ​ ​സ​മാ​പി​ച്ചു.

എ​ൻ.​ആ​ർ.​ഐ​ ​ക്വാ​ട്ട​ ​ത​ട്ടി​പ്പ് : 18​ ​കോ​ടി​ ​പി​ടി​ച്ചെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി​:​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ ​എ​ൻ.​ആ​ർ.​ഐ​ ​ക്വാ​ട്ട​ ​പ്ര​വേ​ശ​ന​ത്തി​ന് ​വ്യാ​ജ​ ​രേ​ഖ​യു​ണ്ടാ​ക്കു​ക​യും​ ​കോ​ഴ​ ​വാ​ങ്ങു​ക​യും​ ​ചെ​യ്ത​താ​യി​ ​ഇ.​ഡി​ ​ക​ണ്ടെ​ത്തി. ഒ​ഡീ​ഷ​യി​ലെ​യും​ ​പ​ശ്ചി​മ​ ​ബം​ഗാ​ളി​ലെ​യും​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലാ​ണ് ​ഇ​ത്ത​ര​ത്തി​ൽ​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​പ്ര​വേ​ശ​നം​ ​ന​ൽ​കി​യ​ത്.​ ​വി​വി​ധ​ ​കോ​ളേ​ജു​ക​ൾ​ക്ക് ​കോ​ഴ​യാ​യി​ ​ല​ഭി​ച്ച​ 18​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ​ ​ഇ.​ഡി​ ​പി​ടി​ച്ചെ​ടു​ത്തു.​ ​വ്യാ​ജ​രേ​ഖ​ ​ഉ​പ​യോ​ഗി​ച്ചെ​ന്ന് ​ക​ണ്ടെ​ത്തി​യെ​ങ്കി​ലും​ ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​മോ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളോ​ ​ഇ​ത്ത​ര​ത്തി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. ചി​ല​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ ​എം.​ബി.​ബി.​എ​സ്,​ ​എം.​ഡി,​ ​എം.​എ​സ് ​കോ​ഴ്‌​സു​ക​ളി​ലെ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​എ​ൻ.​ആ​ർ.​ഐ.​ ​രേ​ഖ​ക​ൾ​ ​വ്യാ​ജ​മാ​യി​ ​ഉ​ണ്ടാ​ക്കാ​ൻ​ ​ഇ​ട​നി​ല​ക്കാ​രു​മാ​യി​ ​ചേ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ച്ച​താ​യി​ ​ഇ.​ഡി​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.​ ​ഒ​രേ​ ​എ​ൻ.​ആ​ർ.​ഐ​ ​രേ​ഖ​ക​ൾ​ ​ഒ​ന്നി​ല​ധി​കം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ട​നി​ല​ക്കാ​ർ​ക്ക് ​കോ​ളേ​ജു​ക​ൾ​ ​പ​ണം​ ​ന​ൽ​കി​യ​താ​യാ​ണ് ​ഇ.​ഡി​ ​ക​ണ്ടെ​ത്ത​ൽ.​ ​ഇ​ട​നി​ല​ക്കാ​രും​ ​കോ​ളേ​ജു​ക​ളും​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​അ​ട​ങ്ങി​യ​ ​ശൃം​ഖ​ല​യാ​ണ് ​ഇ​തി​നു​ ​പി​ന്നി​ൽ.​ ​റാ​ക്ക​റ്റി​ന്റെ​ ​ഭാ​ഗ​മാ​യ​വ​രെ​ ​ക​ണ്ടെ​ത്താ​നും​ ​കോ​ഴ​പ്പ​ണം​ ​പി​ടി​ച്ചെ​ടു​ക്കാ​നു​മു​ള്ള​ ​അ​ന്വേ​ഷ​ണം​ ​തു​ട​രു​ക​യാ​ണ്.