ഓപ്പോ റെനോ 14 സീരീസ് 5ജി ഫോണുകൾ മൈജിയിൽ

Thursday 10 July 2025 2:42 AM IST

കോ​ഴി​ക്കോ​ട്:​ ​ഓ​പ്പോ​യു​ടെ​ ​റെ​നോ​ 14​ ​സീ​രീ​സ് ​സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​അ​വ​ത​രി​പ്പി​ച്ച് ​ബ്രാ​ൻ​ഡ് ​ഒ​ഫീ​ഷ്യ​ൽ​ ​പാ​ർ​ട്ണ​റാ​യ​ ​മൈ​ജി.​ ​മൈ​ജി​യു​ടെ​ 131​ ​ഷോ​റൂ​മു​ക​ളി​ലും​ ​ഓ​പ്പോ​ ​റെ​നോ​ 14​ ​സീ​രീ​സ് ​ല​ഭ്യ​മാ​ണ്.​ ​ ഇ​പ്പോ​ൾ​ ​വാ​ങ്ങു​ന്ന​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 2​ ​വ​ർ​ഷ​ ​എ​ക്‌​സ്ട്രാ​ ​വാ​റ​ന്റി,​ ​ബോ​ട്ട് ​എ​യ​ർ​ഡോ​പ്‌​സ് ​പ്രി​മോ,​ ​ബ്ലൂ​ടൂ​ത്ത് ​സൗ​ണ്ട് ​ബാ​ർ​ ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​ 12,499​ ​രൂ​പ​യു​ടെ​ ​കോം​ബോ​ ​സ​മ്മാ​നം​ ​ല​ഭി​ക്കും. എ.​ഐ​ ​പോ​ർ​ട്രെ​യ്റ്റ് ​ക്യാ​മ​റ​യാ​ണ് ​ഫോ​ണി​ന്റെ​ ​മു​ഖ്യ​സ​വി​ശേ​ഷ​ത.​ ​ഡി.​എ​സ്.​എ​ൽ.​ആ​ർ​ ​ക്യാ​മ​റ​ക്ക് ​സ​മാ​ന​മാ​യ​ ​ഫീ​ച്ച​റു​ക​ളു​ള്ള​ ​ഈ​ ​ഫോ​ൺ​ ​മൈ​ജി​യി​ൽ​ ​ഫി​നാ​ൻ​സ് ​സൗ​ക​ര്യ​ത്തോ​ടെ​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​വി​ല​യി​ൽ​ ​വാ​ങ്ങാം.​ 10​ശ​ത​മാ​നം​ ​ഇ​ൻ​സ്റ്റ​ന്റ് ​ക്യാ​ഷ്ബാ​ക്ക്,​ 6​ ​മാ​സം​വ​രെ​ ​പ​ലി​ശ​ ​ര​ഹി​ത​ ​വാ​യ്പ,​ ​തുടങ്ങിയ​വ​യും​പ​ഴ​യ​ ​ഫോ​ണു​ക​ൾ​ക്ക് ​എ​ക്‌​സ്‌​ചേ​ഞ്ച് ​വാ​ല്യു​വും​ ​ല​ഭ്യ​മാ​ണ്.