ഭീമ ആൻഡ് ബ്രദർ കൊല്ലം ഷോറൂം 25ാം വയസിലേക്ക്

Thursday 10 July 2025 2:46 AM IST

കൊച്ചി: കൊല്ലം ഷോറൂം 25-ാം വർഷത്തിലേക്ക് കടക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ ഒരുക്കി ഭീമ ആൻഡ് ബ്രദർ. ജൂലായ് 10,11,12,13 തീയതികളിൽ സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 35ശതമാനം മുതൽ 60ശതമാനം വരെ ഡിസ്‌കൗണ്ടുകളും ഡയമണ്ട്, സിൽവർ ആഭരണങ്ങൾക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടായിരിക്കും.