സഹകരണ സെമിനാർ
Wednesday 09 July 2025 11:06 PM IST
പുല്ലാട്: തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച പുല്ലാട് ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സഹകരണ സെമിനാർ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു . ഡോ. ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജോർജ് കുരുവിള, ജിജി മാത്യു, എ.കെ. സന്തോഷ് കുമാർ, ഡോ. ജി. അംബികാദേവി, വി.കെ. ശ്രീധരൻ പിള്ള, റ്റി.എൻ. ചന്ദ്രശേഖരൻ നായർ, കെ. സതീഷ്, അനിൽ ഏബ്രഹാം, പി.സി. മാത്യു, അഡ്വ. റ്റി.എൻ ഓമനക്കുട്ടൻ, മനുഭായ് മോഹൻ, സുജാ ഏബ്രഹാം, എം.ഡി. കെ. മോഹനൻ, ബ്രാഞ്ച് മാനേജർ കെ ജി രാജേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.