യുവ സമിതി രൂപീകരിച്ചു

Friday 11 July 2025 12:43 AM IST
ആതിര കെ (ചെയർപേഴ്സൺ)

കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് കോർപ്പറേഷൻ യുവ സമിതി രൂപീകരിച്ചു. കോർപ്പറേഷൻ മേഖല പ്രസിഡന്റ് സതീശൻ കെ ഉദ്ഘാടനം ചെയ്തു. ഡോ. ഉദയകുമാർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സതീഷ് കുമാർ പി, സി.പി സദാനന്ദൻ, രാജേഷ് പി മാങ്കാവ്, ഹരീന്ദ്രനാഥ് എ.എസ്, സന്ധ്യ വർമ്മ എന്നിവർ പ്രസംഗിച്ചു. നവനീത് പി കെ സ്വാഗതവും അമർ വി എസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ആതിര കെ (ചെയർപേഴ്സൺ), ഹേമാംബരി ജെ എസ് (വൈസ് ചെയർപേഴ്സൺ), നവനീത് പി.കെ( കൺവീനർ), അമർ വി.എസ് (ജോ.കൺവീനർ), മയൂഖ് വി, ജിഷ്ണു ബി.കെ, അശ്വദ്ധ ലക്ഷ്മി, പ്രഥ്വൻ പ്രേമൻ (കമ്മിറ്റി അംഗങ്ങൾ).