സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം...
Thursday 10 July 2025 7:04 PM IST
സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് പാർട്ടി മുതിർന്ന നേതാവ് കെ. ശ്രീകുമാർ പതാക ഉയർത്തുന്നു പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.കെ വത്സരാജ്, മന്ത്രി കെ.രാജൻ, വി.എസ് സുനിൽകുമാർ, സത്യൻ മോകേരി ,കെ.പി രാജേന്ദ്രൻ, രാജാജി മാത്യു തോമസ് തുടങ്ങിയവർ സമീപം