കേരള സർവകലാശാലാ വിഷയത്തിൽ എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ ഓഫീസിനുമുന്നിലെത്തി പ്രതിഷേധിക്കുന്നു
Thursday 10 July 2025 8:43 PM IST