ബി ടെക്ക് ഫലം: എൽ.ബി.എസ് ഒന്നാമത്

Friday 11 July 2025 12:42 AM IST

തിരുവനന്തപുരം: ഇക്കൊല്ലത്തെ ബി.ടെക് പരീക്ഷയിൽ പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിന് മികച്ച വിജയം. 87.46 ശതമാനം വിജയത്തോടെ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത 130 കോളേജുകളിൽ ഒന്നാമതെത്തി. 83.44 ശതമാനം വിജയത്തോടെ മുത്തൂറ്റ് എൻജിനിയറിംഗ് കോളേജ് രണ്ടാമതും, 83.42 ശതമാനം വിജയത്തോടെ തിരുവനന്തപുരം സി.ഇ.ടി മൂന്നാം സ്ഥാനത്തുമാണ്. പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ കോളേജ് 73.82 ശതമാനത്തോടെ 12 -ാം സ്ഥാനത്തും തിരുവനന്തപുരത്തെ ബാർട്ടൺ ഹിൽ കോളേജ് 72.78 ശതമാനം വിജയത്തോടെ പതിനാറാം സ്ഥാനത്തുമാണ്. 9 സർക്കാർ എൻജിനിയറിംഗ് കോളേജുകളും 3 എയ്ഡഡ് കോളേജുകളും 23 സർക്കാർ നിയന്ത്രിത കോളേജുകളുമാണ് സർവകലാശാലയിലുള്ളത്.

രാ​ജ​ധാ​നി​യി​ൽ​ ​എം.​ബി.​എ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ​ധാ​നി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​യു​ടെ​ ​(​ഓ​ട്ടോ​ണ​മ​സ്)​ ​കീ​ഴി​ലു​ള്ള​ ​രാ​ജ​ധാ​നി​ ​ബി​സി​ന​സ് ​സ്കൂ​ളി​ൽ​ ​എം.​ബി.​എ​ ​(​ഫു​ൾ​ടൈം​)​ ​ബാ​ച്ചി​ലേ​ക്കു​ള്ള​ ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 11,​ 14,​ 15​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.​ ​കെ.​ടി.​യു,​ ​എ.​ഐ.​സി.​ടി​ ​എ​ന്നി​വ​യു​ടെ​ ​അം​ഗീ​കാ​ര​മു​ള്ള​ ​എം.​ബി.​എ​ ​പ്രീ​മി​യം​-​ ​(​ഡ്യു​വ​ൽ​ ​സ്പെ​ഷ​ലൈ​സേ​ഷ​നോ​ടെ​)​ ​ഫി​നാ​ൻ​സ്,​ ​മാ​ർ​ക്ക​റ്രിം​ഗ്,​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ​സ്,​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​എം.​ബി.​എ​ ​ഷി​പ്പിം​ഗ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്രി​ക്സ് ​മാ​നേ​ജ്മെ​ന്റ് ​കോ​ഴ്സു​ക​ളി​ൽ​ ​ബാ​ക്കി​യു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ.കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 7902877773,​ 7510977773,​ 7025577773

പോ​ളി​ടെ​ക്‌​നി​ക് ​ജി​ല്ലാ​ത​ല​ ​കൗ​ൺ​സി​ലിം​ഗ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​/​ ​എ​യ്ഡ​ഡ്/​ ​ഗ​വ.​കോ​സ്റ്റ് ​ഷെ​യ​റിം​ഗ്/​ ​സ്വാ​ശ്ര​യ​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജു​ക​ളി​ലേ​യ്ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ജി​ല്ലാ​ത​ല​ ​കൗ​ൺ​സ​ലിം​ഗ് 15​ ​മു​ത​ൽ​ 21​ ​വ​രെ​ ​ജി​ല്ല​ക​ളി​ലെ​ ​നോ​ഡ​ൽ​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജു​ക​ളി​ൽ​ ​ന​ട​ത്തും.​ 11​ ​മു​ത​ൽ​ 14​ ​വ​രെ​ ​തീ​യ​തി​ക​ളി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​വെ​ബ്‌​സൈ​റ്റി​ലെ​ ​“​C​o​u​n​s​e​l​l​i​n​g​/​S​p​o​t​ ​A​d​m​i​s​s​i​o​n​ ​R​e​g​i​s​t​r​a​t​i​o​n​”​ ​ലി​ങ്ക് ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​ആ​പ്ലി​ക്കേ​ഷ​ൻ​/​മൊ​ബൈ​ൽ​ ​/​O​n​e​ ​T​i​m​e​ ​R​e​g​i​s​t​r​a​t​i​o​n​ ​ന​മ്പ​രും​ ​ജ​ന​ന​തീ​യ​തി​യും​ ​ന​ൽ​കി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്കാം.​ ​ഓ​ൺ​ലൈ​നാ​യി​ ​പ്ര​ത്യേ​കം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ത്ത​വ​രെ​ ​ജി​ല്ലാ​ത​ല​ ​കൗ​ൺ​സ​ലിം​ഗി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്കി​ല്ല.​ ​നി​ല​വി​ൽ​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ ​മു​ഴു​വ​ൻ​ ​പേ​ർ​ക്കും​ ​ജി​ല്ലാ​ത​ല​ ​കൗ​ൺ​സ​ലിം​ഗി​ൽ​ ​പ​ങ്കെ​ടു​ക്കാം.w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ ​അ​ഡ്മി​ഷ​ൻ​ ​ഷെ​ഡ്യൂ​ളി​ൽ​ ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ ​സ​മ​യ​ക്ര​മ​ത്തി​ൽ​ ​അ​പേ​ക്ഷ​ക​ർ​ ​അ​ത​തു​ ​നോ​ഡ​ൽ​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജു​ക​ളി​ൽ​ ​ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി​ ​ത​ക​ർ​ക്കു​ന്നു: പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

കൊ​ച്ചി​:​ ​പ്ര​വേ​ശ​ന​പ്പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​റേ​റ്റി​ലും​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലും​ ​ച​ർ​ച്ച​യി​ല്ലാ​തെ​ ​സ്വീ​ക​രി​ക്കു​ന്ന​ ​ന​ട​പ​ടി​ക​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഭാ​വി​ ​അ​വ​താ​ള​ത്തി​ലാ​ക്കു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​കു​ട്ടി​ക​ൾ​ ​നാ​ടു​വി​ടു​ന്ന​ ​കാ​ല​ത്ത് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​സം​ഘ​ർ​ഷം​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ​ ​ത​ക​ർ​ക്കും.​ ​കീം​ ​പ​രീ​ക്ഷാ​ഫ​ലം​ ​ഹൈ​ക്കോ​ട​തി​ ​റ​ദ്ദാ​ക്കി.​ ​സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള​ ​ആ​രും​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​പ്രോ​സ്‌​പെ​ക്ട​സ് ​തി​രു​ത്തി​ല്ല.​ ​നി​സാ​ര​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​എ​ല്ലാ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും​ ​സം​ഘ​ർ​ഷ​മാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​ ​ചാ​ൻ​സ​ല​റാ​യ​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​കോ​ടി​ക​ളു​ടെ​ ​അ​ഴി​മ​തി​യാ​ണ് ​പു​റ​ത്തു​വ​ന്ന​ത്.ശ​ശി​ ​ത​രൂ​ർ​ ​എ​ഴു​തി​യ​ ​ലേ​ഖ​ന​ത്തെ​ക്കു​റി​ച്ച് ​ദേ​ശീ​യ​ ​നേ​തൃ​ത്വ​മാ​ണ് ​അ​ഭി​പ്രാ​യം​ ​പ​റ​യേ​ണ്ട​ത്.​ ​നി​ര​വ​ധി​ ​സ​ർ​വേ​ക​ൾ​ ​ന​ട​ക്കു​ന്ന​താ​ൽ​ ​അ​ഭി​പ്രാ​യം​ ​പ​റ​യാ​നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

എ​ൽ​ ​എ​ൽ.​എം​ ​അ​പേ​ക്ഷ​ ​തീ​യ​തി​ ​നീ​ട്ടി

കേ​ര​ള​ത്തി​ലെ​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ,​ ​സ്വ​കാ​ര്യ​ ​കോ​ളേ​ജു​ക​ളി​ലെ​ ​എ​ൽ​ ​എ​ൽ.​എം​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ 14​ ​വ​രെ​ ​ആ​യി​ ​നീ​ട്ടി.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​in

പി.​ജി.​ ​ഡെ​ന്റ​ൽ​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​സ​ർ​ക്കാ​ർ,​സ്വാ​ശ്ര​യ​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ ​പി.​ജി.​ഡെ​ന്റ​ൽ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള​ള​ ​ഒ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.13​ന് ​വൈ​കി​ട്ട് 4​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ൽ.