മൈജി..ക്യാപ്ഷൻ

Friday 11 July 2025 12:44 AM IST

സാംസംഗ് ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഇസഡ് ഫ്ളിപ്പ് 7സ്മാർട്ട് ഫോണുകളുടെ ന്യൂയോർക്കിൽ നടന്ന ആഗോള വിപണനോദ്‌ഘാടന ചടങ്ങിൽ ഇന്ത്യയിലെ റീട്ടെയിൽ പാർട്ട്‌ണേഴ്‌സിൽ കേരളത്തെ പ്രതിനിധീകരിച്ച് മൈജിയുടെ ചെയർമാൻ എ.കെ ഷാജി പങ്കെടുത്തപ്പോൾ. സാംസംഗ് ഇലക്ട്രോണിക്‌സ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ പ്രസിഡന്റും സി.ഇ.ഒയുമായ ജെ.ബി പാർക്ക് , സീനിയർ വൈസ് പ്രസിഡന്റ് രാജു പുല്ലൻ എന്നിവർ സമീപം