എം.ജി സർവ്വകലാശാലാ വാർത്തകൾ

Friday 11 July 2025 12:47 AM IST

പ്രാക്ടിക്കൽ നാലാം സെമസ്​റ്റർ എം.എ(സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ മ്യൂസിക് വയലിൻ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 16 മുതൽ 18 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ നടക്കും. രണ്ടാം സെമസ്​റ്റർ ബിവോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആന്റ് ഓട്ടോമേഷൻ(2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്‌ ന്യൂ സ്‌കീം മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ്14 മുതൽ 16 വരെ കോളജുകളിൽ നടക്കും ഒന്നു മുതൽ ഏഴു വരെ സെമസ്​റ്ററുകൾ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്( 2016 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2013 മുതൽ 2015 വരെ അഡ്മിഷനുകൾ മെഴ്‌സി ചാൻസ്‌ പഴയ സ്‌കീം ജനുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 21 മുതൽ പാലാ സെന്റ് ജോസഫ് ഇൻസ്​റ്റി​റ്റ്യൂട്ട് ഓഫ് ഹോട്ടർ മാനേജ്‌മെന്റ് ആന്റ് കാ​റ്ററിംഗ് ടെക്‌നോളജിയിൽ നടക്കും. നാലാം സെമസ്​റ്റർ ബിവോക് ബാങ്കിംഗ് ആന്റ് ഫിനാൻഷ്യൽ സർവീസസ്, അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ,(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലായ് 24, 25 തീയതികളിൽ നടക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

മാ​റ്റി​വ​ച്ച​ ​പ​രീ​ക്ഷ ​ബ​സ് ​സ​മ​രം​ ​കാ​ര​ണം​ ​മാ​റ്റി​വ​ച്ച​ ​എ​ട്ടി​ന് ​ന​ട​ത്താ​നി​രു​ന്ന​ ​പ​ഠ​ന​വ​കു​പ്പി​ലെ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​/​ ​എം.​എ​സ്‌​സി​/​ ​എം.​സി.​എ​/​ ​എം.​എ​ൽ.​ഐ.​എ​സ്.​സി​/​ ​എ​ൽ.​എ​ൽ.​എം​/​ ​എം.​ബി.​എ​/​ ​എം.​പി.​ഇ.​എ​സ് ​(​സി.​ബി.​സി.​എ​സ്.​എ​സ് ​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​),​ ​മേ​യ് 2025​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് 17​ന് ​ന​ട​ത്താ​വു​ന്ന​ ​വി​ധ​ത്തി​ൽ​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.

പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​സ​യ​ൻ​സ് ​(​സ​പ്ലി​മെ​ന്റ​റി​),​ ​ഏ​പ്രി​ൽ​ 2025​ ​ന്റെ​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് 14​ന് ​ത​ല​ശ്ശേ​രി​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​വ​ച്ച് ​ന​ട​ത്തും.​ടൈം​ ​ടേ​ബി​ൾ​ ​വെ​ബ് ​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കോ​ളേ​ജു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ​ ​ഫ​ലം ​സ്‌​കൂ​ൾ​ ​ഒ​ഫ് ​പെ​ഡ​ഗോ​ജി​ക്ക​ൽ​ ​സ​യ​ൻ​സി​ലെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ഡ്.​ ​ഡി​ഗ്രി​ ​(​സി.​ബി.​സി.​എ​സ്.​എ​സ്.​ ​സ​പ്ലി​മെ​ന്റ​റി​),​ ​ന​വം​ബ​ർ​ 2024,​ ​റി​വൈ​സ് ​ചെ​യ്ത​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ഡ്.​ ​ഡി​ഗ്രി​ ​(​സി.​ബി.​സി.​എ​സ്.​എ​സ്‌​ ​റ​ഗു​ല​ർ​)​ ​മേ​യ് 2024​ ​എ​ന്നീ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ഡ്.​ ​ഡി​ഗ്രി​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​ ​പു​നഃ​പ​രി​ശോ​ധ​ന​/​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​/​ ​ഫോ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യ്ക്ക് ​ജൂ​ലാ​യ് 23​ ​വൈ​കു​ന്നേ​രം​ 5​ ​മ​ണി​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.