വൈദ്യരത്‌നം സ്ഥാപകദിനാഘോഷം 12ന്

Friday 11 July 2025 2:44 AM IST

തൃശൂർ: വൈദ്യരത്‌നം സ്ഥാപകദിനാഘോഷം 12 ന് രാവിലെ പത്തിന് ഒല്ലൂർ എടക്കുന്നി ക്ഷേത്രത്തിന്റെ ശ്രീ പാർവതി ഓഡിറ്റോറിയത്തിൽ നടക്കും. ധനമന്ത്രി കെ. എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അക്കാഡമിക് അവാർഡ് വിതരണം മന്ത്രി കെ. രാജൻ നിർവഹിക്കും. കലാമണ് ഡലം വി.സി. ഡോ. ബി. അനന്തകൃഷ്ണൻ പ്രഭാഷണം നടത്തും. വൈദ്യരത്‌നം ഗ്രൂപ്പ് എം.ഡി ഡോ. ഇ.ടി. നീലകണ് ഠൻ മൂസ് അദ്ധ്യക്ഷനാകും.