സീറ്റുകൾ ഒഴിവുണ്ട്

Friday 11 July 2025 6:13 PM IST

കളമശേരി : സംസ്ഥാന സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ കളമശേരിയിൽ 3 ഡി ആനിമേഷൻ, ഗെയിം ഡെവലപ്പ്മെന്റ് യൂസിംഗ് അൺറിയൽ, യൂണിറ്റി ഡെവലപ്പർ, ഏ.ആർ, വി.ആർ ഡെവലപ്പർ, 2 ഡി ആനിമേഷൻ, ഫിലിം ആൻഡ് വീഡിയോ എഡിറ്റിംഗ് എന്നീ കോഴ്സുകളിലേക്കു സീറ്റുകൾ ഒഴിവുണ്ട്. തവണ വ്യവസ്ഥകളിൽ ഫീസ് അടച്ചു തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്കു ചേരാം. ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് അസിസ്റ്റൻസ്, മോക്ക് ഇന്റർവ്യുകൾ, പോർട്ട്ഫോലിയോ രൂപീകരണം എന്നിവയും കോഴ്സിനൊപ്പം ഉണ്ട്. മിനിമം യോഗ്യത- പ്ലസ്ടു . https://csp.asapkerala.gov.in ഈ ലിങ്കിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9495999725.