ദി​പ​യു​ടെ​ ​ഒ​ളി​മ്പി​ക്സ് ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​തി​രി​ച്ച​ടി

Tuesday 17 September 2019 10:39 PM IST
dipa karmakar


ന്യൂ​ഡ​ൽ​ഹി​ ​:​ ​പ​രി​ക്കി​ൽ​നി​ന്ന് ​മോ​ചി​ത​യാ​കാ​ത്ത​ ​ഇ​ന്ത്യ​ൻ​ ​ജിം​നാ​സ്റ്റി​ക് ​താ​രം​ ​ദി​​പ​ ക​ർ​മാ​ക​ർ​ 2020​ ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​പ​ങ്കെ​ടു​ത്തേ​ക്കി​ല്ല.​ ​റി​യോ​യി​ൽ​ ​നാ​ലാം​ ​സ്ഥാ​നം​ ​നേ​ടി​യി​രു​ന്ന​ ​ദി​പ​ ​കു​റേ​നാ​ളാ​യി​ ​കാ​ൽ​മു​ട്ടി​ലെ​ ​പ​രി​ക്കി​ന്റെ​ ​പി​ടി​യി​ലാ​ണ്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള​ ​സെ​ല​ക്ഷ​ൻ​ ​ട്ര​യ​ൽ​സി​ൽ​ ​പ​ങ്കെ​ടു​ക്കാ​നും​ ​ദി​പ​യ്ക്ക് ​ക​ഴി​ഞ്ഞി​ല്ല.​ ​