വിജയവാഡയിൽ നടന്ന സൗത്ത് സോൺ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കിരീടം നേടിയ കേരള ടീമുകൾ. കേരളത്തിന്റെ അനിരുദ്ധ്, അ
Tuesday 17 September 2019 10:43 PM IST
വിജയവാഡയിൽ നടന്ന സൗത്ത് സോൺ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കിരീടം നേടിയ കേരള ടീമുകൾ. കേരളത്തിന്റെ അനിരുദ്ധ്, അനില എന്നിവർ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.