ബി.ജെ.പിയ്‌ക്ക് 10 വൈസ് പ്രസിഡന്റുമാർ

Saturday 12 July 2025 1:03 AM IST

തിരുവനന്തപുരം: പുനഃസംഘടനയിൽ 10 വൈസ് പ്രസിഡന്റുമാരെയും 10 സെക്രട്ടറിമാരെയും ബി.ജെ.പി പ്രഖ്യാപിച്ചു.

വൈ​സ് ​പ്ര​സി​ഡ​ന്റു​മാർ ഡോ.​കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ​ ​(​എ​റ​ണാ​കു​ളം​),​ ​സി.​സ​ദാ​ന​ന്ദ​ൻ​ ​(​ക​ണ്ണൂ​ർ​),​അ​ഡ്വ.​പി.​സു​ധീ​ർ​(​തി​രു.​),​സി.​കൃ​ഷ്ണ​കു​മാ​ർ​ ​(​പാ​ല​ക്കാ​ട്), ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ​(​തൃ​ശൂ​ർ​),​ഡോ.​അ​ബ്ദു​ൾ​സ​ലാം​(​തി​രു.​),​ആ​ർ.​ശ്രീ​ലേ​ഖ​(​തി​രു.​),​കെ.​സോ​മ​ൻ​(​ആ​ല​പ്പു​ഴ​),​കെ.​കെ.​അ​നീ​ഷ്‌​കു​മാ​ർ​(​തൃ​ശൂ​ർ​),​ ​ഷോ​ൺ​ ​ജോ​ർ​ജ്(​കോ​ട്ട​യം​).

സെ​ക്ര​ട്ട​റി​മാർ അ​ശോ​ക​ൻ​ ​കു​ള​ന​ട​(​പ​ത്ത​നം​തി​ട്ട​),​കെ.​ര​ഞ്ജി​ത്ത്(​ക​ണ്ണൂ​ർ​),​രേ​ണു​ ​സു​രേ​ഷ്(​എ​റ​ണാ​കു​ളം​),​അ​ഡ്വ.​വി.​വി.​രാ​ജേ​ഷ്(​തി​രു.​),​ അ​ഡ്വ.​ പ​ന്ത​ളം​ പ്ര​താ​പ​ൻ​ (​ആ​ല​പ്പു​ഴ​), ജി​ജി ​ജോ​സ​ഫ്(​എ​റ​ണാ​കു​ളം​),​എം.​വി.​ ഗോ​പ​കു​മാ​ർ ​(​ആ​ല​പ്പു​ഴ​),​പൂ​ന്തു​റ ​ശ്രീ​കു​മാ​ർ ​(​തി​രു.​),​ പി.​ ശ്യാം​രാ​ജ് ​(​ഇ​ടു​ക്കി​),​ എം.​പി.​അ​ഞ്ജ​ന​ ​ര​ഞ്ജി​ത്ത്(​തി​രു.​).

മേ​ഖ​ല​ ​അ​ദ്ധ്യ​ക്ഷ​ൻ​മാർ കെ.​ശ്രീ​കാ​ന്ത്-​കോ​ഴി​ക്കോ​ട്,​ ​വി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​-​പാ​ല​ക്കാ​ട്, എ.​നാ​ഗേ​ഷ്-​എ​റ​ണാ​കു​ളം,​എ​ൻ.​ഹ​രി​-​ആ​ല​പ്പു​ഴ, ബി.​ബി.​ഗോ​പ​കു​മാ​ർ​-​തി​രു​വ​ന​ന്ത​പു​രം.