കേരള സർവകലാശാല

Saturday 12 July 2025 12:27 AM IST

പി.ജി പ്രവേശനം : രണ്ടാം അലോട്ട്മെന്റായി

അഫിലിയേ​റ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in /pg2025 വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചു.

പഠന വകുപ്പുകളിലേക്കുള്ള എംഎ, എംഎസ്‌സി, എംടെക്, എംസിജെ, എംകോം, എംലിബ്‌ഐഎസ്‌സി, എൽഎൽഎം, എംഎസ്ഡബ്ലൂ, എംഎഡ്, എന്നീ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനം 14ന് അതത് പഠന വകുപ്പുകളിലായി നടത്തും. ഫോൺ: 0471 2308328, 9188524612

ബി.ടെക് പാർട്ട് ടൈം റീസ്ട്റക്‌ചേർഡ് കോഴ്സ് നാലാം സെമസ്​റ്റർ മെയ് 2024 (2013 സ്‌കീം), ആറാം സെമസ്​റ്റർ നവംബർ 2024 (2013 സ്‌കീം), ആറാം സെമസ്​റ്റർ നവംബർ 2024 (2008 സ്‌കീം), എട്ടാം സെമസ്​റ്റർ ഡിസംബർ 2024 (2013 സ്‌കീം) എന്നീ പരീക്ഷകളുടെ ഫലം പ്രറസിദ്ധീകരിച്ചു.

ഓഗസ്​റ്റ് 12ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ ഇന്റഗ്റേ​റ്റഡ് ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വി

ജൂലായ് 29 ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ ത്രിവത്സരം യൂണി​റ്ററി എൽഎൽബി (റെഗുലർ, സപ്ലിമെന്ററി മേഴ്സിചാൻസ്) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

ജൂലായിൽ നടത്തുന്ന രണ്ടാം സെമസ്​റ്റർ ബിഎഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്​റ്റർ ബി.ടെക്. (2020 സ്‌കീം) ജനുവരി 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി. കാർഡും ഹാൾടിക്ക​റ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 16നകം ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്കൽ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്.​സി​ ​മെ​ഡി​ക്ക​ൽ​ ​ബ​യോ​കെ​മി​സ്ട്രി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2016,​ 2017​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ജൂ​ലാ​യ് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ആ​ഗ​സ്റ്റ് 25​ ​മു​ത​ൽ​ ​ന​ട​ക്കും.

​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​ബാ​ങ്കിം​ഗ് ​ആ​ൻ​ഡ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​സ​ർ​വീ​സ​സ്,​ ​അ​ക്കൗ​ണ്ടിം​ഗ് ​ആ​ൻ​ഡ് ​ടാ​ക്‌​സേ​ഷ​ൻ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​പു​തി​യ​ ​സ്‌​കീം​ ​ഫെ​ബ്രു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 29,30​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.

​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്.​സി​ ​ഇ​ൻ​ ​ബേ​സി​ക് ​സ​യ​ൻ​സ് ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​മെ​യ് 2025​)​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 16​ ​ന് ​മാ​ല്യ​ങ്ക​ര​ ​എ​സ്.​എ​ൻ.​എം​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​മ്യൂ​സി​ക് ​സി.​ബി.​സി.​എ​സ് ​(​പു​തി​യ​ ​സ്‌​കീം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​വ​യ​ലി​ൻ​ ​(​കോം​പ്ലി​മെ​ന്റ​റി​)​ ​പ്രാ​ക്ടി​ക്ക​ൽ​ 15​ ​ന് ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഒ​ഫ് ​മ്യൂ​സി​ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും.