aly തെരുവുനായ ശല്യത്തിനെതിരെ സ്‌കൂളിൽ പ്രതിഷേധ സംഗമം (ചിത്രം)
Sunday 13 July 2025 12:25 AM IST
തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കാത്തതിനെതിരെ ആലുവ സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂൾ പി.ടി.എ സംഘടിപ്പിച്ച പ്രതിഷേധം ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു. തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി, വാർഡ് കൗൺസിലർ കെ. ജയകുമാർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ദിവ്യ, പി.ടി.എ പ്രസിഡന്റ് രാജീവ് ചന്ദ്രൻ, ഡോ. സി. ഗ്രേഷ്യസ്, ലില്ലി ടീച്ചർ തുടങ്ങിയവർ സമീപം