പൊള്ളിക്കുന്ന വെളിച്ചെണ്ണ

Sunday 13 July 2025 3:55 AM IST

മ​ല​യാ​ളി​ക​ളു​ടെ​ ​അ​ടു​ക്ക​ള​യി​ൽ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​വെ​ളി​ച്ചെ​ണ്ണ​യു​ടെ​ ​വി​ല​ ​കി​ലോ​യ്ക്ക് 450​ ​ക​ട​ന്നി​ട്ടും​ ​ആ​രും​ ​അ​റി​ഞ്ഞ​മ​ട്ടി​ല്ല.​ ​ഒ​ന്ന​ര​മാ​സം​ ​മു​മ്പ് ​ലി​റ്റ​റി​ന് 300​ ​രൂ​പ​യു​ണ്ടാ​യി​രു​ന്ന​ ​വെ​ളി​ച്ചെ​ണ്ണ​യാ​ണ് ​ഇ​ന്ന് ​അ​‌​ഞ്ഞൂ​റി​നോ​ട് ​അ​ടു​ക്കു​ന്ന​ത്.​ ​വെ​ളി​ച്ചെ​ണ്ണ​യ്ക്ക് ​പു​റ​മെ​ ​പൊ​തി​ച്ച​ ​തേ​ങ്ങ​യു​ടെ​ ​വി​ല​യും​ ​കി​ലോ​യ്ക്ക് 80​ ​പി​ന്നി​ട്ട​തോ​ടെ​ ​വീ​ടു​ക​ൾ​ ​പോ​ലെ​ ​ത​ന്നെ​ ​ഹോ​ട്ട​ൽ​ ​വ്യ​വ​സാ​യ​വും​ ​പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ ​പ്ര​ത്യേ​കി​ച്ചും​ ​ഓ​ണ​ത്തി​ന് ​ക​ഷ്ട​ടി​ച്ച് ​ര​ണ്ടു​മാ​സം​ ​മാ​ത്രം​ ​ശേ​ഷി​ക്കു​ന്ന​ ​ഈ​ ​വേ​ള​യി​ൽ.​ ​ സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​കു​ടും​ബ​ ​ബ​ഡ്ജ​റ്റി​നെ​ ​താ​ളം​ ​തെ​റ്റി​ക്കു​ന്ന​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​പോ​ലും​ ​വി​ഷ​യ​ത്തി​ന് ​വേ​ണ്ട​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്നി​ല്ലെ​ന്ന​താ​ണ് ​സ​ത്യം.​ ​വി​ല​ ​ക്ര​മാ​തീ​ത​മാ​യി ഉയരു​ന്ന​തോ​ടെ​ ​വി​പ​ണി​യി​ൽ​ ​വ്യാ​ജ​ ​വെ​ളി​ച്ചെ​ണ്ണ​ ​ഇ​റ​ങ്ങാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യും​ ​ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ഈ സാഹചര്യത്തിൽ ​ ​വെ​ളി​ച്ചെ​ണ്ണയുടെ ഉപയോഗം​ ​കു​റ​ച്ചു​കൊ​ണ്ടു​ള്ള​ ​ഒ​രു​ ​ന​ട​പ​ടി​യും​ ​മ​ല​യാ​ളി​ക്ക് ​ചി​ന്തി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ അ​തു​കൊ​ണ്ടുത​ന്നെ​ ​ഫ​ല​പ്ര​ദ​മാ​യ​ ​ന​ട​പ​ടി​ ​വി​ല​ ​നി​യ​ന്ത്ര​ണ​മാ​ണ്.​ ​അ​ന്യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​വെ​ളി​ച്ചെ​ണ്ണ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്തു​ ​വി​ല​ ​നി​യ​ന്ത്ര​ണം​ ​ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് ​അ​ധി​കൃ​ത​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കേ​ണ്ട​ത്.​ ​കൂ​ടാ​തെ​ ​കേ​ര​ള​ത്തി​ൽ കുറഞ്ഞുവരുന്ന​ ​തെ​ങ്ങുകൃഷി ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാനുള്ള ​ന​ട​പ​ടി​ക​ളും ഫലപ്രദമാക്ക​ണം.

രാ​മ​കൃ​ഷ്ണൻ ചി​റ​ക്ക​ട​വ്