104-ാം വയസിൽ നിര്യാതയായി
Monday 14 July 2025 12:43 AM IST
പറവൂർ: നീണ്ടൂർ കൈതക്കൽ പരേതനായ മൊയ്തീന്റെ ഭാര്യ ഐശു (104) നിര്യാതയായി. മക്കൾ: അബ്ദു, ഹമീദ്, പാത്തുമ്മ, അബു, സീനത്ത്. മരുമക്കൾ: നബീസ, സുഹറ, ലൈല, സൈത്.