കെ.എസ്.എസ്.പി.യു സമ്മേളനം
Monday 14 July 2025 12:22 AM IST
മല്ലപ്പള്ളി : കെ.എസ് .എസ് .പി യു മല്ലപ്പള്ളി ബ്ലോക്ക് സമ്മേളനം ജില്ലാ ട്രഷറർ കെ.ആർ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.എസ്. ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജോർജ് തോമസ്, സി.കെ രാജശേഖര കുറുപ്പ്, പി.കെ .ശിവൻകുട്ടി, പി.എം. ഉദയകുമാർ , കെ.ഐ. മത്തായി, കെ .ജി. ചന്ദ്രശേഖരൻ നായർ , കെ. വി .വിജയകുമാർ , എം. വി. ലക്ഷ്മിയമ്മ എന്നിവർ പ്രസംഗിച്ചു.