സുദർശനൻ .എസ് നിര്യാതനായി

Monday 14 July 2025 1:34 AM IST

വള്ളക്കടവ് : വയ്യാമൂല ദേവിനഗർ ഡി.എൻ.ആർ.എ എ - 10 മനോജ് ഭവനിൽ സുദർശനൻ എസ് (88, റിട്ട. കേരള കൗമുദി) നിര്യാതനായി. ഭാര്യ : ബീന ബി. മക്കൾ : മനോജ് ബി.എസ്, മഞ്ജു ബി.എസ്. മരുമക്കൾ : ശ്രീജ മനോജ്, എ. അജയകുമാർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.