സ്‌കൂട്ടർ പഠിക്കാൻ പോയ ഭാര്യയ്ക്ക് കിട്ടിയത് മുട്ടൻപണി; സ്വർണംവരെ ഊരിക്കൊടുക്കേണ്ടിവന്നു

Monday 14 July 2025 5:56 PM IST

ഓ മൈ ഗോഡിന്റെ ഇന്നത്തെ കഥ ടൂവീലർ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഭാര്യയെ ടൂവീലർ പഠിപ്പിക്കാൻ ഭർത്താവ് ഒരു സ്ഥലത്ത് കൊണ്ടുവന്നിരിക്കുകയാണ്. ഇതിനിടയിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ഏപ്പിസോഡിൽ അരങ്ങേറുന്നത്.