അദ്ധ്യാപക ഒഴിവ്
Wednesday 16 July 2025 12:03 AM IST
പറവൂർ: പുത്തൻവേലിക്കര കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ തത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് അഭിമുഖം നാളെ നടക്കും. ഹിന്ദി വിഭാഗം രാവിലെ പത്തിനും കോമേഴ്സ് വിഭാഗം ഉച്ചക്ക് ഒന്നിനുമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0484 2980324, 8547005069.