കട്ടിൽ വിതരണം
Wednesday 16 July 2025 1:17 AM IST
പട്ടാമ്പി: പരുതൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വൃദ്ധർക്ക് കട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കറിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷിത ദാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ഹസ്സൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വഹീദാ ജലീൽ, വാർഡ് മെമ്പർമാരായ രജനി ചന്ദ്രൻ, അനിത രാമചന്ദ്രൻ, ശിവശങ്കരൻ, എം.പി.ഉമ്മർ, ഐ.സി.ടി.എസ് സൂപ്പർ വൈസർ റീന, അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.