ഓർമിക്കാൻ
Wednesday 16 July 2025 12:34 AM IST
1. NTET അഡ്മിറ്റ് കാർഡ്:- നാഷണൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (NTET) പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് എൻ.ടി.എ പ്രസിദ്ധീകരിച്ചു. 17ന് ആണ് പരീക്ഷ. വെബ്സൈറ്റ്: https://exams.nta.ac.in/NTET/