പ്ളസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടി 5,729 പേർ പ്രവേശനം ഇന്നും നാളെയും

Wednesday 16 July 2025 12:37 AM IST

തിരുവനന്തപുരം:ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ രണ്ടാംസപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയത് 5,729 പേർ.14,056 അപേക്ഷകളാണ് പരിഗണിച്ചത്.ഇതിൽ 1,906 പേർ സ്വന്തം ജില്ലയ്ക്ക് പുറമേ മറ്റു ജില്ലകളിൽകൂടി അപേക്ഷിച്ചവരാണ്.രണ്ടാംസപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷവും മെറിറ്റിൽ 23,340 സീറ്റ് ശേഷിക്കുന്നുണ്ട്.മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ (എം.ആർ.എസ്) 14 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു.361 സീറ്റുകൾ ശേഷിക്കുന്നുണ്ട്.അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 10 മുതൽ നാളെ വൈകിട്ട് നാലുവരെ പ്രവേശനം നേടാം.അലോട്ട്‌മെന്റ് വിവരങ്ങൾ https://hscap.kerala.gov.inൽ. അലോട്ട്‌മെന്റ് ലഭിച്ചവർ സർട്ടിഫിക്കറ്റുകളുടെ അസൽസഹിതം ഹാജരാകണം.തുടർ അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ 18 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

കേ​ര​ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ​മി​തി​ ​പു​നഃ​സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ​മി​തി​ ​പു​നഃ​സം​ഘ​ടി​പ്പി​ച്ചു.​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​മു​ൻ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​ധ​ർ​മ്മ​രാ​ജ് ​അ​ടാ​ട്ടാ​ണ് ​അ​ദ്ധ്യ​ക്ഷ​ൻ.​ ​ക​ൺ​വീ​ന​റാ​യി​ ​എ.​ ​കെ.​പി.​സി.​ ​ടി.​എ​ ​മു​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​സി​ ​പ​ത്മ​നാ​ഭ​ൻ​ ​ചു​മ​ത​ല​യേ​റ്റു.

പി.​എം.​ഉ​ഷ​ ​ഫ​ണ്ട് ​ലാ​പ്സാ​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ഷ്ട്രീ​യ​ക്ക​ളി​യെ​ത്തു​ട​ർ​ന്ന് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​ഭ​ര​ണ​സ്തം​ഭ​നം​ ​കാ​ര​ണം​ ​കേ​ര​ള,​ ​കാ​ലി​ക്ക​റ്റ്,​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ച​ 400​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പി.​ ​എം.​ ​ഉ​ഷ​ ​ഫ​ണ്ട് ​ലാ​പ്സാ​കാ​ൻ​ ​സാ​ധ്യ​ത​യേ​റി.​ ​മാ​ർ​ച്ച് 31​ ​നു​ ​മു​മ്പ് ​അ​ക്കാ​ഡ​മി​ക്ക്‌​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ ​തു​ക​ ​പൂ​ർ​ണ്ണ​മാ​യും​ ​വി​നി​യോ​ഗി​ക്കേ​ണ്ട​താ​ണ്.​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​സ്ഥി​രം​ ​വ്യ​വ​സ്ഥ​ക​ൾ​ ​ഇ​ള​വ് ​വ​രു​ത്തി​ ​പ്ര​ത്യേ​ക​ ​ക​മ്മി​റ്റി​ക​ൾ​ ​രൂ​പീ​ക​രി​ച്ചാ​ണ് ​ഇ​തി​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​രം​ഭി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​മൂ​ന്നു​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും​ ​നി​ര​ന്ത​ര​മാ​യി​ ​ന​ട​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളും​ ​വി​സി​മാ​ർ​ക്ക് ​ഓ​ഫീ​സി​ൽ​ ​ഹാ​ജ​രാ​കാ​നാ​കാ​ത്ത​തും​ ​സി​ൻ​ഡി​ക്കേ​റ്റ് ​ക​മ്മി​റ്റി​ക​ൾ​ ​ചേ​രാ​നാ​കാ​ത്ത​തും​ ​ഫ​ണ്ട്‌​ ​ചെ​ല​വി​ടാ​ൻ​ ​ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്.

മാ​നേ​ജ്മെ​ന്റ് ​സീ​റ്റി​ൽ​ ​ബി.​ടെ​ക് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ശ്രീ​ ​ചി​ത്തി​ര​ ​തി​രു​നാ​ൾ​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ബി.​ടെ​ക് ​പ്ര​വേ​ശ​ന​ത്തി​ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​മ​ക്ക​ൾ​ക്കാ​യി​ ​സം​വ​ര​ണം​ ​ചെ​യ്തി​ട്ടു​ള്ള​ ​മാ​നേ​ജ്മെ​ന്റ് ​സീ​റ്റു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ 18​ന​കം​ ​കോ​ളേ​ജ് ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ​ക​ളു​ടെ​ ​പ​ക​ർ​പ്പ് 21​ന് ​വൈ​കി​ട്ട് 5​ന​കം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സി.​എം.​ഡി​യ്ക്ക് ​ല​ഭി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​c​t​c​e.​a​c.​i​n,​ 9495565772,​ 0471​-2490572.

സ്പോ​ർ​ട്സ് ​ക്വാ​ട്ട​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ര്യ​വ​ട്ടം​ ​ഗ​വ.​ ​കോ​ളേ​ജി​ൽ​ ​സ്പോ​ർ​ട്സ് ​ക്വാ​ട്ട​ ​സീ​റ്റി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് 18​ന് ​രാ​വി​ലെ​ 11​ന​കം​ ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി​ ​കോ​ളേ​ജി​ൽ​ ​എ​ത്തി​ച്ചേ​ര​ണം.​ ​ജി​ല്ലാ​ ​സ്പോ​ർ​ട്സ് ​കൗ​ൺ​സി​ലി​ൽ​ ​നി​ന്നു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.

അ​യ്യ​ങ്കാ​ളി​ ​ടാ​ല​ന്റ് ​സെ​ർ​ച്ച് ​ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് ​സ്കോ​ള​ർ​ഷി​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​/​ ​എ​യ്ഡ​ഡ് ​സ്കൂ​ളു​ക​ളി​ൽ​ 4,7​ ​ക്ലാ​സു​ക​ളി​ൽ​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​ഗ്രേ​ഡ് ​നേ​ടി​യ​തും​ 5,8​ ​ക്ലാ​സു​ക​ളി​ൽ​ ​സ​ർ​ക്കാ​ർ​/​ ​എ​യ്ഡ​ഡ് ​സ്കൂ​ളു​ക​ളി​ൽ​ ​പ​ഠ​നം​ ​തു​ട​രു​ന്ന​തു​മാ​യ​ ​പ​ട്ടി​ക​ജാ​തി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​അ​യ്യ​ങ്കാ​ളി​ ​ടാ​ല​ന്റ് ​സെ​ർ​ച്ച് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്മെ​ന്റ് ​സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഇ​തി​നാ​യി​ 28​ ​വ​രെ​ ​ഇ​-​ഗ്രാ​ന്റ്സ് ​പോ​ർ​ട്ട​ൽ​ ​ഓ​പ്പ​ൺ​ ​ചെ​യ്യും.​ ​സ്കോ​ള​ർ​ഷി​പ്പി​നു​ള്ള​ ​അ​പേ​ക്ഷാ​ഫോ​മും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ളും​ ​കോ​ർ​പ്പ​റേ​ഷ​ൻ​/​ ​ബ്ലോ​ക്ക്/​ ​മു​നി​സി​പ്പാ​ലി​റ്റി​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​ഓ​ഫീ​സു​ക​ളി​ൽ​ ​ല​ഭി​ക്കും.