അർദ്ധവാർഷിക യോഗം
Wednesday 16 July 2025 1:40 AM IST
അടൂർ.സി.എച്ച് സെന്ററിന്റെ അർദ്ധ വാർഷികയോഗം ട്രസ്റ്റ് ട്രഷറർ ഷുഐബ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷീന പടിഞ്ഞാറ്റക്കര അദ്ധ്യക്ഷത വഹിച്ചു. ഷൈജു ഇസ്മയിൽ, നാസിമുദീൻ മുഹമ്മദ് ഖൈസ് എന്നിവർ പ്രസംഗിച്ചു.