രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും
Thursday 17 July 2025 12:08 AM IST
തിരുവനന്തപുരം: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് വൈകിട്ട് തലസ്ഥാനത്തെത്തും. നാളെ രാവിലെ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനാണ് രാഹുലെത്തുന്നത്.