കേരള മെഡിക്കൽ കോഴ്‌സ് പ്രവേശനം 

Thursday 17 July 2025 1:02 AM IST

2025-26 അധ്യയന വർഷം കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ സ്റ്റേറ്റ് quota/ ഓൾ ഇന്ത്യ സീറ്റുകളിലെ എം.ബി.ബി.എസ്‌ സീറ്റുകളിലെ neet ug അടിസ്ഥാനത്തിൽ ഉള്ള പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷ കൺട്രോളർ അപേക്ഷ ക്ഷണിച്ചു. 21ന് മുൻപ് അപേക്ഷയും ഡോക്യൂമെന്റസും അപ്‌ലോഡ് ചെയ്യണം. വെബ്സൈറ്റ്: www.cee.jerala.giv.in