ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്‌സി പാപ്പച്ചൻ നിര്യാതയായി

Thursday 17 July 2025 12:12 AM IST

അടൂർ: ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എസ്. പാപ്പച്ചന്റെ ഭാര്യയും ആശുപത്രി ഡയറക്ടറുമായ കാലായിൽ ശങ്കരപുരിയിൽ ഡെയ്സി പാപ്പച്ചൻ (66) നിര്യാതയായി. സംസ്കാരം പിന്നീട്. കായംകുളം കൊല്ലശേരിൽ കുടുംബാംഗമാണ്. മക്കൾ:ഡോ. സിറിയക് പാപ്പച്ചൻ (ഗൈനക്കോളജിസ്റ്റ് ആൻഡ് ഇൻ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ്),ഡോ.മാത്യു പാപ്പച്ചൻ. മരുമക്കൾ: ഡോ. കൃപ റേച്ചൽ ഫിലിപ്പ് (ഗൈനക്കോളജിസ്റ്റ് ആൻഡ് ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ), ഡോ.സീന ജോൺ (പീഡിയാട്രീഷൻ). കൊച്ചുമക്കൾ: ഡേവിഡ്,ദയ,റയാൻ,റൂബൻ,ആൻ.