ഇഗ്‌നോ പ്രവേശനം നീട്ടി
Friday 18 July 2025 12:22 AM IST
തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണവേഴ്സിറ്റി (ഇഗ്‌നോ) ബിരുദ,ബിരുദാനന്തര ബിരുദ,പി.ജി ഡിപ്ലോമ, ഡിപ്ലോമ,സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം 31വരെ നീട്ടി.അപേക്ഷിക്കാൻ- https://ignouadmission.samarth.edu.in/ ,/https://onlinerr.ignou.ac.in/. വിവരങ്ങൾക്കായി ഇഗ്‌നോ മേഖലാ കേന്ദ്രം, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണവേഴ്സിറ്റി റീജിയണൽ സെന്റർ, തിരുവനന്തപുരം, മുട്ടത്തറ, വലിയതുറ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ:04712344113/9447044132. ഇമെയിൽ: rctrivandrum@ignou.ac.in