കേരള യൂണി.യിലെ സംഘർഷം: വി.സിയോട് വിശദീകരണം തേടി

Friday 18 July 2025 12:47 AM IST

കൊച്ചി: കേരള സർവകലാശാലാ ആസ്ഥാനം രാഷ്ട്രീയ സംഘർഷങ്ങൾക്ക് വേദിയാക്കുന്നതും പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതും വിലക്കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി വൈസ് ചാൻസലറുടെ വിശദീകരണം തേടി. ക്യാമ്പസിൽ അച്ചടക്കം ഉറപ്പാക്കാനുള്ള ചുമതല സർവകലാശാലാ ആക്ട് പ്രകാരം വി.സിക്കാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബൈഞ്ചിന്റെ നിർദ്ദേശം.

രജിസ്ട്രാറെ വി.സി നീക്കിയതും സിൻഡിക്കേറ്റ് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ക്യാമ്പസ് സംഘർഷഭരിതമാണെന്ന് ഹർജിക്കാരനായ കെ.എൻ. രമേഷ്‌കുമാർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയപ്പാർട്ടികൾ വിദ്യാർത്ഥി വിഭാഗത്തെ ഉപയോഗിച്ചാണ് സ്ഥിതി കലുഷിതമാക്കുന്നത്. ഇത് സർവകലാശാലയുടെ അക്കാഡമിക് നിഷ്‌പക്ഷതയെ ബാധിച്ചതായും ചൂണ്ടിക്കാട്ടി.

തടസങ്ങളുണ്ടാക്കിയത് ആരാണെന്നും എപ്പോഴാണെന്നും ഹർജിയിൽ വിശദീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. വാദങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും നിർദ്ദേശിച്ച് ഹർജി 25ന് പരിഗണിക്കാൻ മാറ്റി.

ദേ​ശീ​യ​ ​ശ്ര​ദ്ധ​ ​നേ​ടി അ​ങ്ക​ണ​വാ​ടി​ ​മെ​നു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​അ​ങ്ക​ണ​വാ​ടി​ ​ഭ​ക്ഷ​ണ​മെ​നു​വും​ ​മു​ട്ട​യും​ ​പാ​ലും​ ​ന​ൽ​കു​ന്ന​ ​പോ​ഷ​ക​ബാ​ല്യം​ ​പ​ദ്ധ​തി​യും​ ​കു​ഞ്ഞൂ​സ് ​കാ​ർ​ഡും​ ​രാ​ജ്യ​ത്തെ​ ​മി​ക​ച്ച​ ​ബെ​സ്റ്റ് ​പ്രാ​ക്ടീ​സ​സ് ​പ​ദ്ധ​തി​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​മാ​രു​ടെ​ ​മീ​റ്റിം​ഗി​ന് ​മു​ന്നോ​ടി​യാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​സെ​മി​നാ​റി​ലാ​ണ് ​പ​ദ്ധ​തി​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​വ​നി​താ​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഷ​ർ​മി​ള​ ​മേ​രി​ ​ജോ​സ​ഫാ​ണ് ​പ​ദ്ധ​തി​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​വ​നി​താ​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ഹ​രി​ത.​വി​ ​കു​മാ​ർ​ ​പ​ങ്കെ​ടു​ത്തു.

ഒ.​ഇ.​ടി,​ ​ഐ.​ഇ.​എ​ൽ.​ടി.​എ​സ് ​കോ​ഴ്സ്‌

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​നോ​ർ​ക്ക​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ്‌​ഫോ​റി​ൻ​ ​ലാം​ഗ്വേ​ജ​സി​ന്റെ​(​എ​ൻ.​ഐ.​എ​ഫ്.​എ​ൽ​)​ ​തി​രു​വ​ന​ന്ത​പു​രം,​കോ​ഴി​ക്കോ​ട് ​സെ​ന്റ​റു​ക​ളി​ൽ​ 2025​ ​ജൂ​ലാ​യി​ൽ​ ​തു​ട​ങ്ങു​ന്ന​ ​ഐ.​ഇ.​എ​ൽ.​ടി.​എ​സ്,​ഒ.​ഇ.​ടി​ ​ഓ​ഫ്‌​ലൈ​ൻ​ ​(8​ ​ആ​ഴ്ച​)​ ​ബാ​ച്ചു​ക​ളി​ലേ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം.​ഓ​ഫ്‌​ലൈ​ൻ​ ​കോ​ഴ്സു​ക​ളി​ൽ​ ​ന​ഴ്സിം​ഗ് ​ബി​രു​ദ​മു​ള​വ​ർ​ക്കും,​ബി.​പി.​എ​ൽ​/​എ​സ്.​സി​/​എ​സ്.​ടി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്കും​ ​ഫീ​സ് ​സൗ​ജ​ന്യ​മാ​ണ്.​മ​റ്റു​ള​ള​വ​ർ​ക്ക് ​ജി.​എ​സ്.​ടി​ ​ഉ​ൾ​പ്പെ​ടെ​ 4425​ ​രൂ​പ​യാ​ണ് ​ഫീ​സ് ​(​ലി​സ​ണിം​ഗ്,​ ​റീ​ഡിം​ഗ്,​സ്പീ​ക്കിം​ഗ്,​റൈ​റ്റിം​ഗ് ​).​ ​ഓ​ഫ്‌​ലൈ​ൻ​കോ​ഴ്സി​ൽ​ 03​ ​ആ​ഴ്ച​ ​നീ​ളു​ന്ന​ ​അ​ഡീ​ഷ​ണ​ൽ​ ​ഗ്രാ​മ​ർ​ ​ക്ലാ​സി​നും​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​i​f​l.​n​o​r​k​a​r​o​o​t​s.​o​rg

സ്റ്റാ​ഫ് ​ന​ഴ്സ് ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​റീ​ജി​യ​ണ​ൽ​ ​ക്യാ​ൻ​സ​ർ​ ​സെ​ന്റ​റി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ്റ്റാ​ഫ് ​ന​ഴ്സ് ​നി​യ​മ​ന​ത്തി​ന് ​ഓ​ഗ​സ്റ്റ് 10​ന് ​വൈ​കി​ട്ട് ​അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​r​c​c​t​v​m.​g​o​v.​i​n.

അ​പാ​ക​ത​ ​പ​രി​ഹ​രി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​എ​ൻ.​ആ​ർ.​ഐ​ ​ക്വോ​ട്ട​യി​ൽ​ ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​എ​ൻ.​ആ​ർ.​ഐ​ ​രേ​ഖ​ക​ളി​ലെ​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ 21​ന് ​വൈ​കി​ട്ട് ​മൂ​ന്നു​വ​രെ​ ​നീ​ട്ടി.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.