ഒരു വൃദ്ധന്റെ വിലാപം
Sunday 20 July 2025 3:48 AM IST
ആക്രിക്കടയിൽ നീ ഇന്നലെ എത്രയോ
സാധനങ്ങൾ തൂക്കി വിറ്റൂ മകനെ!
ഈ അച്ഛനെ കൂടെയക്കൂട്ടത്തിലന്ന്
തൂക്കി നീ വില്ക്കാത്തതെന്തു മകനെ?
മൊബൈൽ നമ്പർ: 99461 16696