രാമായണ മാസാചരണം

Saturday 19 July 2025 12:02 AM IST
കൊളത്തൂരപ്പൻ ക്ഷേത്രത്തിലെ രാമായണ മാസാചരണ ചടങ്ങിൽ സ്വാമി ചിദാനന്ദ പുരി പ്രസംഗിക്കുന്നു.

കൊ​ള​ത്തൂ​ർ​:​ ​രാ​മാ​യ​ണം​ ​ന​ൽ​കു​ന്ന​ ​ധ​ർ​മ്മ​സ​ന്ദേ​ശ​വും​ ​സ​മൂ​ഹ​ ​സ​ങ്ക​ല്പ​വും​ ​ന​മ്മി​ലേ​യ്ക്കാ​വാ​ഹി​ക്ക​ണ​മെ​ന്ന് ​സ്വാ​മി​ ​ചി​ദാ​ന​ന്ദ​ ​പു​രി​ ​പ​റ​ഞ്ഞു.​ ​രാ​മാ​യ​ണ​ ​മാ​സാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കൊ​ള​ത്തൂ​ര​പ്പ​ൻ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​സം​സാ​രി​ക്കു​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ യു​വ​സ​മൂ​ഹ​ത്തെ​ ​ന​ശി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​ ​ആ​സൂ​ത്രി​ത​മാ​യി​ ​മ​യ​ക്കു​മ​രു​ന്നു​ ​വി​ത​ര​ണ​ത്തി​ന്റെ​ ​ഒ​രു​ ​ശൃം​ഖ​ല​ ​ഇ​വി​ടെ​ ​വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.​ ​രാ​മാ​യ​ണ​ ​മാ​സാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​ശേ​ഷ​പൂ​ജ​ക​ൾ,​ ​ഭ​ഗ​വ​തി​സേ​വ,​ ​ല​ളി​താ​ ​സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന,​ ​രാ​മാ​യ​ണ​ ​പാ​രാ​യ​ണം,​ ​രാ​മാ​യ​ണ​ ​സ​മ്മേ​ള​നം​ ​എ​ന്നി​വ​യു​മു​ണ്ടാ​യി​രി​ക്കും.​ ​ക​ർ​ക്ക​ട​മാ​സ​ത്തി​ൽ​ ​ദി​വ​സ​വും​ ​കാ​ല​ത്ത് ​ഔ​ഷ​ധ​ക്ക​ഞ്ഞി​ ​വി​ത​ര​ണ​വും​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​സി.​രാ​ജീ​വ​ൻ,​ ​പു​ല്ല​ങ്കോ​ട് ​വി​ഷ്ണു​ ​ന​മ്പൂ​തി​രി,​ ​ശി​വ​രാ​മ​ൻ​ ​ഇ​ന്ദി​രാ​ ​മ​ന്ദി​രം​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.